കൊച്ചി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് നടനും എം.എല്‍.എയുമായ എം മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നു. കൊച്ചി മരടിലെ വീട്ടിലാണ് പര...
കൊച്ചി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് നടനും എം.എല്‍.എയുമായ എം മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നു.
കൊച്ചി മരടിലെ വീട്ടിലാണ് പരാതിക്കാരിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. മുകേഷിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന്, അന്വേഷണസംഘത്തിന് തെളിവെടുപ്പിനായി വീടിന്റെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല.
ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയശേഷം പരിശോധന നടത്താനാകാതെ മടങ്ങിപ്പോയിരുന്നു.
Key Words: Mukesh MLA
COMMENTS