കൊല്ലം: അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്....
കൊല്ലം: അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇപ്പോഴിതാ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്ത്.
വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവര്‍ത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചര്‍ച്ചയായതാണ് എങ്കിലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി. അതേസമയം പരാതിയുമായി വന്നാല്‍ മുകേഷിനെതിരെ കേസെടുത്തേക്കും. മുകേഷ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു എന്നതാണ് നിലവില്‍ മുകേഷിനെതിരെയുള്ള ആരോപണം.
Key Words: Casting Director Tess Joseph, Allegations, Mukesh
COMMENTS