ന്യൂഡല്‍ഹി: തന്റെ ഫോണിലെ വിവരങ്ങള്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമമെന്നും തന്റെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ...
ന്യൂഡല്‍ഹി: തന്റെ ഫോണിലെ വിവരങ്ങള്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമമെന്നും തന്റെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഇക്കാര്യം ആപ്പിള്‍ ഔദ്യോഗികമായി ഇ മെയില്‍ വഴി അറിയിച്ചെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആപ്പിള്‍ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു.
Key words: KC Venugopal, Apple Warning, Hack
COMMENTS