തിരുവനന്തപുരം: കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയില്‍. വെള്ളിയാഴ്ച്ച മാത്രം നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെ...
തിരുവനന്തപുരം: കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയില്‍. വെള്ളിയാഴ്ച്ച മാത്രം നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.
Key Words: Trivandrum, Cholera
COMMENTS