ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരര്‍ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഹിരാ നഗര്‍ മേഖലകളിലൂടെയാണ് അന്‍പത...
ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരര്‍ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ഹിരാ നഗര്‍ മേഖലകളിലൂടെയാണ് അന്‍പതിലധികം ഭീകരര്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ കടന്നതെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യന്‍ നീരീക്ഷണത്തിന്റെ ശ്രദ്ധതിരിക്കാനാണോ ഈ ശ്രമമെന്നും ഇന്ത്യന്‍ സൈന്യം സംശയിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഡോഡയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് രണ്ടിടങ്ങളില്‍ കൂടെ ഏറ്റുമുട്ടലുണ്ടായി.
Key Words: Jammu & Kashmir, Soldier, Terrorist
COMMENTS