ഹൈദരാബാദ്: ആന്ധ്രയില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പണം നല്‍കിയവര്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് തിരുപ...
ഹൈദരാബാദ്: ആന്ധ്രയില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പണം നല്‍കിയവര്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് തിരുപ്പതിയിലെ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ 175 നിയമസഭാ സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.
Key Words: Andrapradesh, Vote, Money
COMMENTS