Plea against Rajeev Chandrasekhar in high court today
തിരുവനന്തപുരം: തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമായാണെന്നും അതിനാല്‍ റദ്ദാക്കണെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി ബന്‍സാല്‍, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
നേരത്തെ ഇതു സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പത്രിക സ്വീകരിച്ചെന്നും പരാതിയില്‍ പറയുന്നു.
Keywords: High court, Rajeev Chandrasekhar, Plea, Today
COMMENTS