കല്‍പ്പറ്റ: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ലെന്നും...
കല്‍പ്പറ്റ: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ലെന്നും എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച സുരേന്ദ്രന്‍ വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പെന്നും പറഞ്ഞു. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Rahul Gandhi, K. Surendran, BJP, Congress, Lok Sabha Election


COMMENTS