തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ. പിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്...
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ. പിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വരും ദിവസങ്ങളില്‍ ഇടത് മുന്നണികളില്‍ നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ നല്‍കുന്ന സൂചന.
COMMENTS