തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ക...
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്.
തിരുവനന്തപുരം- ശശി തരൂര്‍
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്
മാവേലിക്കര- കൊടിക്കുന്നേല്‍ സുരേഷ്
ആലപ്പുഴ- കെ സി വേണുഗോപാല്‍
പത്തനംതിട്ട- ആന്റോ ആന്റണി
എറണാകുളം- ഹൈബി ഈഡന്‍
ഇടുക്കി - ഡീന്‍ കുര്യാക്കോസ്
തൃശൂര്‍ - കെ മുരളീധരന്‍
ചാലക്കുടി - ബന്നി ബഹനാന്‍
ആലത്തൂര്‍- രമ്യ ഹരിദാസ്
പാലക്കാട് - വി കെ ശ്രീകണ്ഠന്‍
വടകര- ഷാഫി പറമ്പില്‍
കോഴിക്കോട് - എം കെ രാഘവന്‍
വയനാട് - രാഹുല്‍ ഗാന്ധി
കണ്ണൂര്‍ - കെ സുധാകരന്‍
കാസര്‍ഗോഡ് - രാജ് മോഹന്‍ ഉണ്ണിത്താന്‍
Key words: KC Venugopal, Muralidharan, Rahul Gandhi
COMMENTS