കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കണ്‍വന്‍ഷന്‍ സെന്റററി...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കണ്‍വന്‍ഷന്‍ സെന്റററില്‍ രാവിലെ 9:30 മുതല്‍ ഉച്ചക്ക് 1:30 വരെയാണ് നവകേരള സ്ത്രീ സദസ്.
വിവിധ മേഖലകളില്‍ നിന്നുള്ള 2000ത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ മോഡറേറ്റര്‍ ഡോ.ടി.എന്‍ സീമയാണ്. മന്ത്രിമാരായ വീണ ജോര്‍ജ്ജ്, ചിഞ്ചുറാണി, ആര്‍ ബിന്ദു, പി രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
Key words: Nava Kerala, Women's Meeting, Kochi
COMMENTS