കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലര്‍ച്ചെ ഒന്നര...
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
ബെംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. അമിത വേഗത്തില്‍ലായിരുന്ന വാഹനം മറ്റ് വാഹനങ്ങളെ മറികടന്ന് ടെംപോ ട്രാവലറില്‍ ആദ്യം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
Key words: Accident, Kannur


COMMENTS