Attukal Pongala
തിരുവനന്തപുരം : വ്രതവിശുദ്ധിയോടെ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിനു വിരമം കുറിച്ചുകൊണ്ട് ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു.
ശ്രീകോവിലില്‍ നിന്ന് കൊളുത്തിയ ദീപം പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി.
ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കാണ് പൊങ്കാലക്ക് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല നടക്കുന്നുണ്ട്.
ഉച്ച തിരിഞ്ഞ് 2.30 ന് നിവേദ്യം നടക്കും. വന്‍ ഭക്തജനത്തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. കര്‍ശന ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Key Words: Attukal Pongala, Ponkala, Kerala, Devi Temple
COMMENTS