തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് പ്രദേശിക അവധി പ്രഖ്യാപിച്ചത്. തമിഴ്നാടിനോട് ചേര്‍ന്നുള്ള ജില്ലകളായതിനാലാണ് തൈപ്പൊങ്കലിന് അവധി. ഈ മാസം 15-നാണ് ശബരിമല മകരവിളക്ക് മഹോത്സവം.
Key words: Holiday, school, Sabarimala
COMMENTS