തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി.
ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ അനുവദിക്കും. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, സര്‍ക്കാര്‍ മുന്‍ഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബര്‍ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു.
Key words: Kerala, Treasury control
 

 
							     
							     
							     
							    
 
 
 
 
 
COMMENTS