പത്തനംതിട്ട : പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പില്‍ അരി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞ് അപകടം. പരിക്കേറ്റ ഏഴ് പേ...
പത്തനംതിട്ട : പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പില്‍ അരി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞ് അപകടം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ അടക്കം എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ തിരക്ക് കുറഞ്ഞു. ഇന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. മറ്റ് ഇടത്താവളങ്ങളിലും വാഹന നിയന്ത്രണമില്ല.തിരക്ക് വര്‍ധിച്ചാല്‍ മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
Key words: Sabarimala, Accident
COMMENTS