പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിലക്കലിലേക്ക് വാഹനനിയന്ത്...
പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിലക്കലിലേക്ക് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പതിനെട്ടാംപടി കയറിയത് 94452 പേരാണ്. അതേസമയം, പമ്പയില്‍ തീര്‍ത്ഥാടകര്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എത്താന്‍ പത്തുമണിക്കൂറിലേറെ സമയമെടുക്കുന്നതിനാല്‍ ഭക്തര്‍ വലയുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളും വയോധികരും അടക്കമുള്ളവരെ ഇത് സാരമായി ബാധിക്കുന്നുണ്ട്.
Key words: Sabarimala, Crowd
COMMENTS