തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്‍ മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി. ഹാദിയ നിയമവിരുദ്ധ തടങ്ക...
തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്‍ മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി. ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
Key words: Hadiya
COMMENTS