തിരുവനന്തപുരം: എച്ച്.ഡി ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം. വെള്ളിയാഴ്ച ബെംഗളുരുവില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ സി കെ നാണുവിന...
തിരുവനന്തപുരം: എച്ച്.ഡി ദേവഗൗഡയെ പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം. വെള്ളിയാഴ്ച ബെംഗളുരുവില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ സി കെ നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബെംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ എച്ച്.ഡി ദേവഗൗഡയെ പുറത്താക്കിയതായി സി.കെ നാണു വിഭാഗം പ്രമേയം പാസ്സാക്കിയത്.
ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ സി.കെ നാണു വിഭാഗത്തിന്റെ തീരുമാനം.
Key words: C.K Nanu, HD Devagauda
COMMENTS