തിരുവനന്തപുരം: നവകേരള സദസ്സ്, കേരളീയം പരിപാടികളില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സിലംഗം ആര്‍ നൗഷാദിനെ സസ...
തിരുവനന്തപുരം: നവകേരള സദസ്സ്, കേരളീയം പരിപാടികളില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.
സംസ്ഥാന കൗണ്‍സിലംഗം ആര്‍ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീറിനും സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം.
പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
Key words: Navakerala Sadas, Muslim League, R Naushad
COMMENTS