ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ മെഷീനിന്റെ തകരാര്‍ പരിഹരിച്ച് വീണ്...
ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ മെഷീനിന്റെ തകരാര്‍ പരിഹരിച്ച് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിര്‍മ്മാണത്തിലിരിക്കുന്ന സില്‍ക്യാര ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം ഇന്ന് രാവിലെ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും വൈകി.
രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ മെഷീനിന്റെ തകരാര്‍ പരിഹരിച്ച് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് വ്യോമമാര്‍ഗ്ഗം എത്തിക്കും
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇന്ന് പന്ത്രണ്ടാം ദിവസമാണ്.
Key words: Tunnel Accident, Uttarakhand, Rescue
COMMENTS