കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 44000 ത്തിന് മുകളിലേക്കെത്ത...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 44000 ത്തിന് മുകളിലേക്കെത്തി. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 50 രൂപ ഉയര്‍ന്ന് 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4603 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 78 രൂപയായി.
Keywords: Gold, Rate, Hike, Kerala
COMMENTS