ദുബൈ: ദുബൈയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 'പുലര്‍ച്...
ദുബൈ: ദുബൈയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
'പുലര്‍ച്ചെ 6:18 ന് ഫുജൈറയിലെ ദിബ്ബയില്‍ 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം) അറിയിച്ചു. താരതമ്യേന നേരിയ ഭൂചലനമായതിനാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Keywords: Earthquake, Dubai
COMMENTS