ന്യൂഡല്‍ഹി: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഇന്ന് പോളിറ്റ് ബ്യുറോ യോഗവും നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കേന്ദ്ര കമ...
ന്യൂഡല്‍ഹി: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഇന്ന് പോളിറ്റ് ബ്യുറോ യോഗവും നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കേന്ദ്ര കമ്മറ്റി യോഗവുമാണ് നടക്കുക. ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗമായിരിക്കും ഇനിയുള്ള മൂന്നു ദിവസത്തെ അജന്‍ഡ നിശ്ചയിക്കുക.
ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പി.ബി തീരുമാനമടക്കം കേന്ദ്ര കമ്മറ്റിക്ക് മുന്നില്‍ എത്തും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊരു അജണ്ട.
Key words: CPIM, Leadership Meetings, Delhi today


COMMENTS