കൊച്ചി: പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഏഴു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു...
കൊച്ചി: പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഏഴു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന് കാട്ടി എംപിമാര്‍ക്കെതിരെ കേസ്.
705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ടി എന്‍ പ്രതാപന് എംപി ഒന്നാം പ്രതിയും രമ്യ ഹരിദാസ് എംപി രണ്ടാം പ്രതിയുമാണ്.
ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Key words
COMMENTS