കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഇനി നാലുനാള്‍ ശേഷിക്കെ പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. തിര...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഇനി നാലുനാള്‍ ശേഷിക്കെ പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അഞ്ചിനാണെങ്കിലും പരസ്യ പ്രചരണം അവസാനിക്കാന്‍ ശേഷിക്കുന്നത് മൂന്നുദിനം മാത്രം. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതും. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ അനില്‍ ആന്റണി പ്രചാരണ രംഗത്തെത്തുന്നതും തിരഞ്ഞെടുപ്പ് കളങ്ങളില്‍ പുതുപ്പള്ളിക്ക് വേറിട്ടൊരു അനുഭവമാണ്. മാത്രമല്ല അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പുതുപ്പള്ളിയില്‍ എത്തിയതും പ്രചരണത്തിന്റെ ചൂട് കൂട്ടും.
Keywords: Puthupalli, byelection, Kerala
COMMENTS