കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ ഭീതി നിലനില്‍ക്കേ മാസ്ക്ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴി...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ ഭീതി നിലനില്‍ക്കേ മാസ്ക്ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കടുത്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി. നിലവില്‍ 75 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. രണ്ട് മണിക്ക് കുറ്റ്യാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് യോഗം വിളിച്ചു. രണ്ട് എം.എല്‍.എ മാരുള്‍പ്പെടെ ബന്ധപ്പെട്ട മുഴുവന്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു. പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
Keywords: Kozhikode, Mask, Nipah
COMMENTS