കൊച്ചി : വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. കു...
കൊച്ചി : വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
കുറച്ചുകാലമായി വാർദ്ധക്യ ജനസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത സിനിമകളുടെയും തിരക്കഥകളുടെയും സ്രഷ്ടാവായിരുന്നു കെ ജി ജോർജ് .
യവനിക പഞ്ചവടി പാലം ആദമിൻറെ വാരിയെല്ല് തുടങ്ങിയവയാണ് പ്രമുഖ ചലച്ചിത്രങ്ങൾ. 40 വർഷം നീണ്ട ചലച്ചിത്ര സപര്യയിൽ 19 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
COMMENTS