കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാ...
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. രാവിലെ 11 മണിയോടെയാണ് സുധാകരന്‍ എത്തിയത്.
കെ.സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിക്സന്റെയും പരാതിക്കാരായ അനൂപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത്.
Keywords: K Sudhakaran, E.D, Monson Mavunkal
COMMENTS