തിരുവനന്തപുരം: മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം. പവര്‍കട്ടോ ലോഡ് ഷെഡിംഗോ വേണ...
തിരുവനന്തപുരം: മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം. പവര്‍കട്ടോ ലോഡ് ഷെഡിംഗോ വേണ്ടിവരുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇന്നു തീരുമാനം ഉണ്ടായേക്കില്ലെന്നാണ് വിവരം.
Keywords: Power Crisis, Meeting Today, Kerala
COMMENTS