മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന 'ഭ്രമയുഗം' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്‌ലുക്ക് ...
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന 'ഭ്രമയുഗം' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി ഹൊറര്‍ ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ അര്‍ജുന്‍ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Keywords: Bramayugam, movie
COMMENTS