കോട്ടയം: ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായി ലൂക്ക് തോമസിനെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റാണ് ലൂക്...
കോട്ടയം: ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായി ലൂക്ക് തോമസിനെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റാണ് ലൂക്ക്. നാളെ ലൂക്ക് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പ്രചരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപ തിരഞ്ഞെടുപ്പ്.
Keywords: Puthupally, By Election, AAP, Luke Thomas
COMMENTS