കൊച്ചി: മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മണാലിയില്‍ അകപ്പെട്ട എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഹൗസ് സര്‍ജന്‍മാരുടെ സംഘം സുരക്ഷിതരാണെ...
കൊച്ചി: മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മണാലിയില്‍ അകപ്പെട്ട എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഹൗസ് സര്‍ജന്‍മാരുടെ സംഘം സുരക്ഷിതരാണെന്ന് ജില്ലാ കളക്ടര്‍ കെ. ഉമേഷ് അറിയിച്ചു.
ഡോക്ടര്‍മാര്‍ നല്‍കിയ ലൊക്കേഷന്‍ മണാലി ജില്ലാ കളക്ടറുമായി പങ്കുവെച്ചിരുന്നു. നിലവില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഇവരുള്ളതെന്ന് മണാലി കളക്ടര്‍ അറിയിച്ചു.
Key Words: flood, House surgeons' team,Safe, Manali
COMMENTS