ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും, കേരള ബ്ലാസ്റ്റേഴ്‌സിന്റെയും താരമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹാത്തിയാണ്...
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും, കേരള ബ്ലാസ്റ്റേഴ്‌സിന്റെയും താരമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹാത്തിയാണ് വധു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
Key Words: Cricketer Sahal Abdul Samad, Badminton player Reza Farhati, Wedding
COMMENTS