തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു. ഒരു ജില്ലയിലും ഇന്ന് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു. ഒരു ജില്ലയിലും ഇന്ന് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുവരെ 203 ക്യാമ്പുകളിലായി 7,380 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Key Words: Heavy rains, State
COMMENTS