തിരുവനന്തപുരം: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല എറണ...
തിരുവനന്തപുരം: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല എറണാകുളം. മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം വെളിപെടുത്തിയത്. 2016 ല്‍ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ തോത് 2021 ല്‍ 0.55 ശതമാനമായി കുറഞ്ഞു. ബിഹാറില്‍ 33.76 ശതമാനമാണു ദാരിദ്ര്യം. ജാര്‍ഖണ്ഡ് 28.81 ശതമാനം, ഉത്തര്‍പ്രദേശ് 22.93 ശതമാനം എന്നിങ്ങനെയാണു ദാരിദ്ര്യമെന്നു നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Key Words: Kerala, Poverthy , Niti Aayog


COMMENTS