തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. നടന്നത് പാര്‍ട്ടി സമ്മേ...
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. നടന്നത് പാര്‍ട്ടി സമ്മേളനമായിരുന്നു.
ഏകപക്ഷീയ പരിപാടി ആയിപ്പോയി. അതില്‍ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നുകേട്ടില്ല. വ്യക്തിനിയമങ്ങളുടെ പേരില്‍ മുത്തലാഖ് പോലുള്ള അപരിഷ്കൃത നടപടികള്‍ നേരിടേണ്ടിവരുന്നവരുടെ ശബ്ദം കേട്ടില്ല. വോട്ട് ബാങ്കിനു വേണ്ടിയുള്ള വൃഥാവ്യായാമമാണ് നടന്നത് എന്നും സുരേന്ദ്രന് പറഞ്ഞു.
Key words: K. Surendran, Cpim Seminar, UCC
COMMENTS