ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാര്‍ ഇന്നു മണിപ്പൂരിലേക്ക്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ച മോദി സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോക...
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാര്‍ ഇന്നു മണിപ്പൂരിലേക്ക്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ച മോദി സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സന്ദര്‍ശനവുമായി എംപിമാര്‍ ഇറങ്ങിത്തിരിച്ചത്. ഇതേസമയം, രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചതുമൂലമാണ് മണിപ്പൂരില്‍ കലാപമുണ്ടായതെന്ന് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ ഇന്നലെ ആരോപിച്ചു.
Key words: Opposition MPs , Manipur visit
COMMENTS