ഒഡീഷ ദുരന്തം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ

The Ministry of Railways has sought a Central Bureau of Investigation (CBI) probe into the three train accidents in Odisha that killed more than 270


ഭുവനേശ്വര്‍: ഒഡീഷയില്‍ 270ലധികം പേര്‍ മരിച്ച മൂന്ന് ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ മന്ത്രാലയം സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആവശ്യപ്പെട്ടു.

ബാലസോര്‍ അപകടത്തില്‍ റെയില്‍വേ ബോര്‍ഡ് നടത്തിയ അന്വേഷണത്തിനു ശേഷമാണ് സി ബി ഐ അന്വേഷണം ശുപാര്‍ശ ചെയ്തത്. 

ഭരണപരമായ വിവരങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ ബോര്‍ഡ് കൂടുതല്‍ അന്വേഷണത്തിനായി മുഴുവന്‍ കേസും സി.ബി.ഐ.ക്ക് ശുപാര്ശ ചെയ്യുകയായിരുന്നു,'' ഭുവനേശ്വറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇതേസമയം, ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം തെറ്റാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയവര്‍മ സിന്‍ഹ പറഞ്ഞു.

കോറമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് അപകടത്തില്‍ പെട്ടതെന്നാണ് അവരുടെ വിശദീകരണം. 

കോറമണ്ഡല്‍ എക്‌സ്പ്രസും യശ്വന്ത്പുര്‍ ഷാലിമാര്‍ എക്‌സ്പ്രസും അനുവദനീയമായ വേഗത്തില്‍ തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ലൂപ് ലൈനില്‍ നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇരുമ്പാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അതിലേക്ക് ഇടിച്ചുകയറിയ കോറമണ്ഡല്‍ എക്‌സ്പ്രസിന് കൂടുതല്‍ ആഘാതമേറ്റുവെന്നും അവര്‍ പറയുന്നു.

സംഭവ സ്ഥലത്ത് രണ്ടു പാസഞ്ചര്‍ ട്രെയിനുകളുകളുടെയും ഗുഡ്‌സ് ട്രെയിനിന്റെയും ബോഗികള്‍ ചിതറിക്കിടക്കുമ്പോഴും ഒരു ട്രെയിന്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.

Summary: The Ministry of Railways has sought a Central Bureau of Investigation (CBI) probe into the three train accidents in Odisha that killed more than 270 people. The CBI probe was recommended after the Railway Board's inquiry into the Balasore accident.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: ഒഡീഷ ദുരന്തം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ
ഒഡീഷ ദുരന്തം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ
The Ministry of Railways has sought a Central Bureau of Investigation (CBI) probe into the three train accidents in Odisha that killed more than 270
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjljzMItRq0__1jZI-6IYiHnUNAVEWOkePIzB0qTzamkEBsBV2UHBapy1zrsML8QdIRM9x8MXRu6EYRUZNKOXLZEug4lwW3nfF8xD9IWfFW_mVcPw0M_o7uI9ZcqTtyBm96Tc3YGFeTuU4bpXT5G-GOyk1PDR8QCWGGXjj3D4VhBE_rojWzislk5WdH/w640-h336/railway%20accident%20odhisha.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjljzMItRq0__1jZI-6IYiHnUNAVEWOkePIzB0qTzamkEBsBV2UHBapy1zrsML8QdIRM9x8MXRu6EYRUZNKOXLZEug4lwW3nfF8xD9IWfFW_mVcPw0M_o7uI9ZcqTtyBm96Tc3YGFeTuU4bpXT5G-GOyk1PDR8QCWGGXjj3D4VhBE_rojWzislk5WdH/s72-w640-c-h336/railway%20accident%20odhisha.jpg
www.vyganews.com
https://www.vyganews.com/2023/06/railways-has-sought-central-bureau-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/railways-has-sought-central-bureau-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy