ന്യൂഡല്‍ഹി: മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തില്‍ പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
ന്യൂഡല്‍ഹി: മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തില്‍ പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ പ്രതിസ്ഥാനത്തുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ ചോദിച്ചു.
Summary: Kerala Governor Arif Muhammad Khan has said that if a complaint is received in Maharaja's College forgery controversy, action will be taken. He was talking to reporters in Delhi. The governor's response was in the context of the controversy over Vidya.
COMMENTS