പേമാരിയില്‍ ബംഗളുരു നഗരത്തില്‍ പ്രളയം, അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ഐടി ജീവനക്കാരിക്കു ദാരുണാന്ത്യം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകന്‍ ബംഗളുരു:  അ പ്രതീക്ഷിതമായി ആരംഭിച്ച പേമാരിയില്‍ ബംഗളുരു നഗരം മുങ്ങി. നഗരത്തിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ആന...


സ്വന്തം ലേഖകന്‍

ബംഗളുരു: പ്രതീക്ഷിതമായി ആരംഭിച്ച പേമാരിയില്‍ ബംഗളുരു നഗരം മുങ്ങി. നഗരത്തിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനുരേഖ (22) മരിച്ചത് നഗരത്തെയാകെ നടുക്കി.

നഗരത്തില്‍ പ്രളയ സമാനമായ സ്ഥിതിയാണ്. വന്‍ നാശമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. മഴയ്ക്കു പുറമേ കനത്ത ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങി. പലേടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി.

വിദ്യാരണ്യപുരയില്‍ കെട്ടിടം ഇടിഞ്ഞുവീഴുകയും ചെയ്തു.

ഇവിടെനിന്ന് അപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഫയര്‍ ഫോഴ്സും പൊലീസും ദുരന്ത നിവാരണ സേനയും ഇവിടെ എത്തി നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നു.

നിയമസഭയുടെ തൊട്ടടുത്ത് കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണ് വെള്ളക്കെട്ടുണ്ടായത്. ഹൈദരാബാദില്‍ നിന്നു ബംഗളൂരുവിലേക്കു കുടുംബ സമേതം വരികയായിരുന്നു ഭാനുരേഖയും കുടുംബാംഗങ്ങളും. വെള്ളക്കെട്ടിലായിപ്പോയ കാറിലുണ്ടായിരുന്ന മറ്റു കുടുംബാഗങ്ങളെ നാട്ടുകാര്‍ രക്ഷിച്ചു. ഭാനുരേഖയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി ഭാനുരേഖയുടെ കുടുംബത്തെ കണ്ടു. കുടുംബത്തിന് ് അഞ്ചു ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 


Summary: The city of Bengaluru was submerged in the deluge that started unexpectedly. The death of Infosys employee Bhanurekha (22), a native of Andhra Pradesh, after her car plunged into a waterhole in the underpass of the city, shook the entire city.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5027,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10960,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: പേമാരിയില്‍ ബംഗളുരു നഗരത്തില്‍ പ്രളയം, അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ഐടി ജീവനക്കാരിക്കു ദാരുണാന്ത്യം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പേമാരിയില്‍ ബംഗളുരു നഗരത്തില്‍ പ്രളയം, അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ഐടി ജീവനക്കാരിക്കു ദാരുണാന്ത്യം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb2nWYue6QDB9zWe01UReaV48O1ZOYeY6KSiSireUVQyWhkPGd6XW7r5EtbDf9xz38lb2AAeSZQa_wBxq8h4tEr7fDEvbENUUMCAT7Fq433c-GQ7RLDcFdU-x4i6HCGXJiscbXqHNqlfthThSRMC6-NorSzcfZ2chqBr2K_l0DSTCLzU3gRlh7wE6T/s320/flood%20bangalore.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb2nWYue6QDB9zWe01UReaV48O1ZOYeY6KSiSireUVQyWhkPGd6XW7r5EtbDf9xz38lb2AAeSZQa_wBxq8h4tEr7fDEvbENUUMCAT7Fq433c-GQ7RLDcFdU-x4i6HCGXJiscbXqHNqlfthThSRMC6-NorSzcfZ2chqBr2K_l0DSTCLzU3gRlh7wE6T/s72-c/flood%20bangalore.jpg
www.vyganews.com
https://www.vyganews.com/2023/05/bengaluru-was-submerged-in-deluge.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/bengaluru-was-submerged-in-deluge.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy