44 lakh worth gold caught in Thiruvananthapuram airport
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 44.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഞായറഴ്ച രാവിലെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഹരിയാന സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
അടിവസ്ത്രത്തില്‍ കുഴമ്പു രൂപത്തിലാണ് ഇയാള്‍ 838.86 ഗ്രം സ്വര്‍ണ്ണം കടത്തിയത്. ആദ്യം കസ്റ്റംസിന്റെ പരിശോധനയില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ആഭ്യന്തര ടെര്‍മിനല്‍ വഴി ഡല്‍ഹിക്കു പോകാനുള്ള ദേഹപരിശോധനയില്‍ അകപ്പെടുകയായിരുന്നു.
Keywords: Gold, Caught, Airport
COMMENTS