തരൂരിനെ വിലക്കിയത് അപമാനമെന്ന് എം കെ രാഘവന്‍, എതിരാളികളുടെ കുപ്രചരണണെന്ന് സുധാകരന്‍

Youth Congress withdrew from the seminar in which MP Shashi Tharoor participated has become controversy


സ്വന്തം ലേഖകന്‍

കോഴിക്കോട്: ശശി തരൂര്‍ എം പിയെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതു വന്‍ വിവാദമായി മാറുന്നു.

ഇതേസമയം, തരൂരിനെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിലക്കിയിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തെ വിലക്കാന്‍ കെപിസിസി ശ്രമിക്കില്ലെന്നും തരൂരിന് കേരളത്തിലെവിടെയും വേദിയൊരുക്കാന്‍ കെപിസിസി നേതൃത്വം തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. 

എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്ന് എംകെ രാഘവന്‍ എം പി  പറഞ്ഞു. സംഘപരിവാറിനെതിരായ പാര്‍ട്ടി ആശയത്തെ വിലക്ക്  കളങ്കപ്പെടുത്തും. 

സമ്മര്‍ദ്ദം മൂലമാണ് പന്മാറ്റമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തരൂര്‍ വേണമെന്നും എംകെ രാഘവന്‍ പറഞ്ഞു. 

'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്താനിരുന്ന സെമിനാറില്‍ നിന്നാണ് കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് ഇന്നലെ പിന്‍മാറിയത്. 

ഇതോടെ, എം കെ രാഘവന്‍ ഇടപെട്ട് കൊടുവള്ളി കേന്ദ്രമായുള്ള ജവാഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടി ഏറ്റെടുത്തു. കോഴിക്കോട് ഡിസിസി ഓഫീസില്‍നിന്ന് പരിപാടി കെ പി കേശവമേനോന്‍ സ്മാരക ഹാളിലേക്ക് മാറ്റി.

ഇതേസമയം, കെപിസിസി നേതൃത്വം ശശി തരൂരിനെ തടഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ എവിടെയും  തരൂരിന് രാഷ്ട്രീയ വേദി നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ്. എതിരാളികളുടെ വ്യാജ പ്രചാരണങ്ങള്‍ പ്രവര്‍ത്തകര്‍ തള്ളണമെന്നും സുധാകരന്‍ പറഞ്ഞു. 


Summary: Youth Congress withdrew from the seminar in which MP Shashi Tharoor participated has become  controversy. MK Raghavan MP said that Youth Congress action is a shame for the party. The ban will taint the party concept against the Sangh Parivar.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: തരൂരിനെ വിലക്കിയത് അപമാനമെന്ന് എം കെ രാഘവന്‍, എതിരാളികളുടെ കുപ്രചരണണെന്ന് സുധാകരന്‍
തരൂരിനെ വിലക്കിയത് അപമാനമെന്ന് എം കെ രാഘവന്‍, എതിരാളികളുടെ കുപ്രചരണണെന്ന് സുധാകരന്‍
Youth Congress withdrew from the seminar in which MP Shashi Tharoor participated has become controversy
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrlG6EVREiwhlOXEPKAK_QdZbfGhom9xJsBpNZHUCfkIOrJ0WnNDme5HR3Jzk5FFX4AaDyZzTuC6KunBaPev6896xh5O_K01U8Zh5C4wBDAMqDPPAzcwyL2rYAc5eyBLPBWU-p7A_qEGBYH2pXt2pXtoMPmA2NJv77OfpTGcy6LTeI6jupmEN8yJuEbA/s320/shashi%20Tharoor%20Vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrlG6EVREiwhlOXEPKAK_QdZbfGhom9xJsBpNZHUCfkIOrJ0WnNDme5HR3Jzk5FFX4AaDyZzTuC6KunBaPev6896xh5O_K01U8Zh5C4wBDAMqDPPAzcwyL2rYAc5eyBLPBWU-p7A_qEGBYH2pXt2pXtoMPmA2NJv77OfpTGcy6LTeI6jupmEN8yJuEbA/s72-c/shashi%20Tharoor%20Vyganews.jpg
www.vyganews.com
https://www.vyganews.com/2022/11/youth-congress-withdrew-from-seminar-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/11/youth-congress-withdrew-from-seminar-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy