Mata Amritanandamayi's mother Damayanti Amma (97) passed away. She died at home in Amritpuri due to complications of old age
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തി അമ്മ (97) അന്തരിച്ചു.
വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
അമൃതപുരി ആശ്രമത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നു കുടുംബം അറിയിച്ചു.
മറ്റു മക്കള്‍: കസ്തൂരി ബായി, പരേതനായ സുഭഗന്‍, സുഗുണമ്മ, സുരേഷ് കുമാര്‍, സജിനി, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ.
Summary: Mata Amritanandamayi's mother Damayanti Amma (97) passed away. She died at home in Amritpuri due to complications of old age.
COMMENTS