സ്വന്തം ലേഖകന്‍ കൊച്ചി: കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്...
സ്വന്തം ലേഖകന്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചു.
957.05 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നിരുന്നു.
കൊച്ചി മെട്രോയ്ക്ക് ഇപ്പോള്‍ 22 സ്റ്റേഷനുകളാണുള്ളത്.
Summary: The second phase of Kochi Metro from Kalur Stadium to Kakkanad Infopark has received central approval. The construction cost for the second phase is expected to be Rs 957.05 crore.
COMMENTS