Gold smuggling case - ED in supreme court
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇ.ഡി സുപ്രീം കോടതിക്ക് കൈമാറും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നല്‍കിയ മൊഴിയാണ് സുപ്രീംകോടതിക്ക് കൈമാറുന്നത്.
കഴിഞ്ഞ ദിവസം കേസിന്റെ തുടര്‍വിചാരണ കേരളത്തില്‍ നിന്നും ബാംഗ്ലൂരേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രതികളും ആരോപണവിധേയരുമെല്ലാം പ്രമുഖരായതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നു കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Keywords: ED, Supreme court, Swapna Suresh, Gold smuggling case
COMMENTS