Actor Chiyan Vikram in hospital
ചെന്നൈ: നടന്‍ വിക്രമിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നയാളാണ് ചിയാന്‍ വിക്രം. കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ ഞെട്ടലിലാണ്. തമിഴ്, മലയാളം, തെലുഗു, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ കഴിവു തെളിയിച്ച നടനാണ് വിക്രം.
Keywords: Chiyan Vikram, Hospital, Chennai Chest pain
COMMENTS