സ്വന്തം വാക്കുകള്‍ പിണറായിയെ തിരിഞ്ഞു കൊത്തുന്നു, `ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്'

V.D Satheesan about Pinarayi Vijayan's old statement

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍  ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. 

ഇപ്പോള്‍ നടക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഒരു നീതി, പിണറായിക്ക് ഒരു നീതി എന്നത് ഇവിടെ നടക്കില്ലെന്നും സ്വയം രാജിവച്ച് ഒഴിയാനുള്ള ബുദ്ധി ഇനിയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകുമെന്ന് കരുതുന്നതായും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 

2015 ല്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ അഞ്ചര കോടി രൂപ ഉമ്മന്‍ചാണ്ടിക്ക് കോഴ നല്‍കിയെന്ന് മൊഴിനല്‍കിയപ്പോള്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി അദ്ദേഹത്തിനെതിരെ `ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്'  എന്ന്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മാത്രമല്ല കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ചുവരുത്തി അദ്ദേഹത്തിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. 

എന്നാലിപ്പോള്‍ സ്വര്‍ക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. അപ്പോള്‍ തെളിവ് നശിപ്പിച്ചും, അവരെ ഭീഷണിപ്പെടുത്തിയും പണം ഒഴുക്കിയും പൊലീസിനെ ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം  നടത്തിയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. പിണറായി വിജയന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്നു തന്നെയാണ് ഇപ്പോള്‍ പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: V.D Satheesan, Pinarayi Vijayan, Statement


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: സ്വന്തം വാക്കുകള്‍ പിണറായിയെ തിരിഞ്ഞു കൊത്തുന്നു, `ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്'
സ്വന്തം വാക്കുകള്‍ പിണറായിയെ തിരിഞ്ഞു കൊത്തുന്നു, `ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്'
V.D Satheesan about Pinarayi Vijayan's old statement
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeZLMtu7p7lzTUnzVgyuP8GB6HpvUkQCCM28wsdVINK5HHNxlLeSP3j6yq4LwvzwHd5kkOCoZnW1TcOp-7r3XNRWF8vzWwmeW_dZsGhOw7WvAD4Zs4qHG4GzmldeHByFYygFIM77sS-UOtfxqfBYH6a9DMR13_6u2ZYoJsWRFwx1XVUshfGKxeXey6/w640-h328/v.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeZLMtu7p7lzTUnzVgyuP8GB6HpvUkQCCM28wsdVINK5HHNxlLeSP3j6yq4LwvzwHd5kkOCoZnW1TcOp-7r3XNRWF8vzWwmeW_dZsGhOw7WvAD4Zs4qHG4GzmldeHByFYygFIM77sS-UOtfxqfBYH6a9DMR13_6u2ZYoJsWRFwx1XVUshfGKxeXey6/s72-w640-c-h328/v.jpg
www.vyganews.com
https://www.vyganews.com/2022/06/vd-satheesan-reminds-pinarayi-vijayans.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/06/vd-satheesan-reminds-pinarayi-vijayans.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy