Rahul Gandhi again in ED office
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചെയ്യുന്നു. നാലാം ദിവസമാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്യുന്നത്. നേരത്തെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ മുപ്പത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നീക്കത്തിനെതിരെയും അഗ്നിപഥിനെതിരെയും ഇനിയും പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം രാഹുലിന്റെ ചോദ്യംചെയ്യല്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. സ്ഥലത്ത് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Keywords: Rahul Gandhi. E.D, Today, Congress
COMMENTS