തിരുവനന്തപുരം: കേരളത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി. ര...
തിരുവനന്തപുരം: കേരളത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി.
രണ്ട് വർഷം മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
ദുരന്തനിവാരണ നിയമ പ്രകാരം പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നിയമ നടപടി ഉണ്ടാവില്ല. ഇതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള മാസ്കും ശുചിത്വവും തുടരുക തന്നെ വേണമെന്നും ഉത്തരവിൽ പറയുന്നു.
COMMENTS